'സ്വകാര്യവത്കരണത്തിനായി വന്നയാളാണെന്ന് ചിലർ പ്രചരിപ്പിക്കുന്നു,തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്തും'

Share this Video

പരമ്പരാഗത രീതി മാറുമ്പോൾ വിവാദമുണ്ടാകും, ചിലർക്ക് ചൊറിച്ചിലുണ്ടാകും, സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video