'ട്രെൻഡ് അനുസരിച്ച് പോളിംഗ് 85% കടക്കും, ബൂത്തുകളിൽ നീണ്ട ക്യൂവാണ്, ഉദ്ദേശിക്കുന്ന ടാർഗറ്റ് എത്തും'; പോളിംഗ് ശതമാനം വർധിക്കാൻ SIR കാരണമായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ