
'90% പോളിംഗ് നടക്കുന്ന ബൂത്താണിത്, കുട്ടികൾക്കുള്ള പ്ലേയ് ഏരിയ, കാത്തിരിപ്പ് കേന്ദ്രം എല്ലാമുണ്ട്'
'90% പോളിംഗ് നടക്കുന്ന ബൂത്താണിത്, കുട്ടികൾക്കുള്ള പ്ലേയ് ഏരിയ, കാത്തിരിപ്പ് കേന്ദ്രം എല്ലാമുണ്ട് ഇവിടെ'; തൊടുപുഴ മണ്ഡലത്തിൽ പല ബൂത്തുകളിലും വോട്ടർമാരുടെ വൻ തിരക്ക്