
'തോമസ് ഐസക്കിനെയും എളമരം കരീമിനെയും പോലുള്ള മുതിർന്ന നേതാക്കൾക്ക് ഇനിയൊന്നും പാർട്ടിയിൽ നിന്നും കിട്ടാനില്ല. അവരുടെയൊക്കെ നല്ല കാലം കഴിഞ്ഞു. ഇനി കേരളത്തിൽ മന്ത്രിയോ മുഖ്യമന്ത്രിയോ ആകാൻ കഴിയുമെന്ന പ്രത്യാശ പോയിട്ട് വ്യാമോഹം പോലുമില്ലാത്ത ആളുകൾ': അഡ്വ. എ ജയശങ്കർ