കയ്യിലുള്ള സ്വർണമെല്ലാം വിറ്റ് ഹാൻഡ് ബാഗ് സ്വന്തമാക്കി യുവതി; എന്താണ് ബിർക്കിൻ ബാഗുകളുടെ രഹസ്യം?

കയ്യിലുള്ള സ്വർണമെല്ലാം വിറ്റ് ഹാൻഡ് ബാഗ് സ്വന്തമാക്കി യുവതി; എന്താണ് ബിർക്കിൻ ബാഗുകളുടെ രഹസ്യം?

Published : Sep 05, 2026, 06:15 PM IST

കയ്യിലുള്ളതെല്ലാം വിറ്റ് ഒരു തരി സ്വർണം വാങ്ങി വെക്കണമെന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, സ്വന്തം കല്യാണ സ്വര്‍ണ്ണം മുഴുവന്‍ വിറ്റ് ആ പണം കൊണ്ട് ഒരു ഹാൻഡ് ബാഗ് വാങ്ങുന്ന ആളുകൾ നമ്മുടെ ഈ ലോകത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സംഗതി സത്യമാണ്. ദുബയിലെ ഒരു യുവതിയാണ് കയ്യിലുള്ളതെല്ലാം വിറ്റ് ഹെര്‍മിസ് ബ്രാന്‍ഡിന്റെ ആഡംബര ബാഗുകള്‍ വാങ്ങിയിരിക്കുന്നത്.

03:35കയ്യിലുള്ള സ്വർണമെല്ലാം വിറ്റ് ഹാൻഡ് ബാഗ് സ്വന്തമാക്കി യുവതി; എന്താണ് ബിർക്കിൻ ബാഗുകളുടെ രഹസ്യം?
03:13യുഎസിലേക്ക് വ്യവസായ പടയുമായി ഷി ജിൻപിങ്? യുഎസ്-ചൈന പോരിൽ പുതിയ വഴിത്തിരിവ് | China US Relations
02:28ജീപ്പ് ഇടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
09:39മെസിയുടെ പേരിലെ തട്ടിപ്പ്; RBCക്കെതിരേ കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട് | Messi
01:51സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്
03:03കൊല്ലത്ത് ലോക്കപ്പിൽ നിന്നും പ്രതി ചാടിപ്പോയ സംഭവം; പ്രതി വൈജേഷിനെ പിടികൂടി പൊലീസ് | Kollam
04:24മരണത്തിൻ്റെ തുരങ്കത്തിൽനിന്ന് ആ ഒരു വാക്ക്: "OK"... നേപ്പാളിലെ ആ അത്ഭുത രക്ഷാപ്രവർത്തനം ഇങ്ങനെ...
05:29'വ്യക്തികളുടേതല്ല കമ്മ്യൂണിസ്റ്റ് പാർട്ടി, തിരിച്ചടിയുടെ ഉത്തരവാദിത്വം കൂട്ടായ നേത‍ൃത്വത്തിന്' | CPM
01:13കംപ്രസർ നിയന്ത്രണം വിട്ട് ക്വാറിയിൽ വീണു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം | Malappuram