
യുഎസിലേക്ക് വ്യവസായ പടയുമായി ഷി ജിൻപിങ്? യുഎസ്-ചൈന പോരിൽ പുതിയ വഴിത്തിരിവ്
സെപ്റ്റംബർ ഇരുപത്തിനാലിന് നടക്കാനിരിക്കുന്ന നിർണായക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അമേരിക്കയിലെത്തുമ്പോൾ, ആഗോള വിപണികളെ അമ്പരപ്പിക്കാൻ പോന്ന ഒരു നയതന്ത്ര നീക്കത്തിന് ബീജിംഗ് കളമൊരുക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.