കയ്യിലുള്ള സ്വർണമെല്ലാം വിറ്റ് ഹാൻഡ് ബാഗ് സ്വന്തമാക്കി യുവതി; എന്താണ് ബിർക്കിൻ ബാഗുകളുടെ രഹസ്യം?

Share this Video

കയ്യിലുള്ളതെല്ലാം വിറ്റ് ഒരു തരി സ്വർണം വാങ്ങി വെക്കണമെന്ന് കരുതുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ, സ്വന്തം കല്യാണ സ്വര്‍ണ്ണം മുഴുവന്‍ വിറ്റ് ആ പണം കൊണ്ട് ഒരു ഹാൻഡ് ബാഗ് വാങ്ങുന്ന ആളുകൾ നമ്മുടെ ഈ ലോകത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സംഗതി സത്യമാണ്. ദുബയിലെ ഒരു യുവതിയാണ് കയ്യിലുള്ളതെല്ലാം വിറ്റ് ഹെര്‍മിസ് ബ്രാന്‍ഡിന്റെ ആഡംബര ബാഗുകള്‍ വാങ്ങിയിരിക്കുന്നത്.

Related Video