'ചേന്തി അനിൽ പ്രശ്നമുണ്ടാക്കാൻ വന്നയാളാണെന്ന് മുൻവിധിയോടെ ആരോപിക്കുന്നത് ക്രൂരതയാണ്, കുറ്റവാളിയായി കാണരുത്'; ചേന്തി അനിലിന് എതിരായത് പൊലീസിന്റെ ഭാവനയിൽ വിരിഞ്ഞ കേസാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പീതാംബരകുറുപ്പ്