
'ഓഹരിയായി പിരിച്ച തുക അക്കൗണ്ടിൽ ഇല്ല'; എജ്യു.സൊസൈറ്റിയിലെ ഫണ്ട് തിരിമറിയിൽ LC അംഗം
'ഓഹരിയായി പിരിച്ച തുക സൊസൈറ്റിയുടെ അക്കൗണ്ടിൽ ഇല്ല, സ്ഥലത്തെക്കുറിച്ച് ഒരു വിവരവും നൽകുന്നില്ല'; CPM നേതൃത്വത്തിലുള്ള എജ്യു.സൊസൈറ്റിയിലെ ഫണ്ട് തിരിമറിയിൽ ഗുരുതര ആരോപണവുമായി സിപിഎം ലോക്കൽ കമ്മറ്റിയംഗം തോമസ് ജോസഫ്