
'ഉള്ളടക്കം മാറ്റാൻ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നില്ല'; പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്
സോണിയ ഗാന്ധിയുടെ പുസ്തക വിവാദം പ്രതികരണവുമായി പെൻഗ്വിൻ ഹൗസ് റാൻഡം ഇന്ത്യ; 'ഉള്ളടക്കം മാറ്റാൻ ബാഹ്യസമ്മർദ്ദം ഉണ്ടായിരുന്നില്ലയെന്നും അഭിഭാഷകരുടെ നിർദേശം സോണിയ എതിർത്തുവെന്നും പെൻഗ്വിൻ ഹൗസ്