കോട്ടയം തുരുത്തിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ യുവതിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് നാട്ടുകാര്‍; യുവതി ഇടിച്ച സ്കൂട്ടര്‍ യാത്രക്കാരനെയും ഇടപെട്ട നാട്ടുകാരെയും ആക്രമിച്ചു Kottayam | Women attacked | Drunken Drive | Kerala Police