'ഞങ്ങളുടെ അടുത്ത് നിന്നൊരു പയ്യനെ വലിച്ച് താഴേക്കിടുന്നതുകണ്ട എന്റെ ഭർത്താവ് സാറെന്താ കാണിക്കുന്നതെന്ന് ചോദിച്ചു. അപ്പോഴാണ് നീയെന്താ എന്നും ചോദിച്ച് മർദനം തുടങ്ങിയത്', തങ്ങൾക്കുനേരെ പേപ്പർ സ്പ്രേ അടക്കം ഉപയോഗിച്ചെന്ന് കുണ്ടറയിൽ പൊലീസ് മർദനമേറ്റ യുവതി Kollam | Crime news | Kerala Police