മുഖ്യമന്ത്രി എവിടെ? സാറിന്‍റെ നിലപാട് ഞങ്ങള്‍ക്കറിയണം, സാര്‍ ഞങ്ങളുടെ എംപിയാണ്; ബെന്നി ബെഹ്‌നാനോട് ചോദ്യവുമായി പ്രവര്‍ത്തകര്‍, പെരുമ്പാവൂരിലെ സ്വകാര്യ ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം