
'പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ, യുദ്ധകാല അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുത്തേ പറ്റൂ'
ആരാണ് മുഖ്യമന്ത്രിയെന്ന ചോദ്യം പ്രതിസന്ധിയിലാക്കുന്നു, പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ, യുദ്ധകാല അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തേ പറ്റൂ: എൻകെ പ്രേമചന്ദ്രൻ
Add Asianetnews as a Preferred Source
