സിനിമാ സ്റ്റൈലിൽ മാല മോഷണം; പക്ഷേ കഷ്ടപ്പെട്ട് കള്ളന്മാർ മോഷ്ടിച്ചത് മുക്കുപണ്ടം

Share this Video

പാലക്കാട് അകത്തേത്തറയിൽ പട്ടാപ്പകൽ വിദ്യാർത്ഥിയെ തള്ളിയിട്ട് സിനിമാ സ്റ്റൈലിൽ മാല മോഷണം; പക്ഷേ കഷ്ടപ്പെട്ട് കള്ളന്മാർ മോഷ്ടിച്ചത് മുക്കുപണ്ടം, സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

Add Asianetnews as a Preferred SourcegooglePreferred

Related Video