ഭർതൃഗൃഹത്തിൽ നിന്നും മാനസിക പീഡനമുണ്ടായതാണ് അശ്വനി മനോഹറിന്റെയും കുട്ടികളുടെയും മരണത്തിന് കാരണമെന്ന് ആരോപണം. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.