
പര്‍വതാരോഹകര്‍ പുറംതള്ളുന്നത് 6000 ലിറ്റര്‍ മൂത്രം, എവറസ്റ്റ് ഭീഷണിയില്‍
എവറസ്റ്റ് ബേസ് ക്യാമ്പിലെ ഖുമ്പു ഹിമപാളിയിൽ ഒരു സീസണില്‍ ഏതാണ്ട് 154 ടണ്‍ ഉരുകുന്നതിന് കാരണം മനുഷ്യമൂത്രമാണെന്ന് ആ പഠനം പറയുന്നു. ബേസ് ക്യാമ്പില്‍ തമ്പടിക്കുന്ന ആയിരക്കണക്കിന് മലകയറ്റക്കാരും വഴികാട്ടികളും ദിനംപ്രതി ആറായിരം ലിറ്റര്‍ മൂത്രമാണ് മഞ്ഞിലൊഴിക്കുന്നത്.