'മരുമകൻ പോലും പിണറായി വിജയന് വേണ്ടി സംസാരിക്കാൻ രം​ഗത്തില്ല, ദുർബലനായി മാറിയിരിക്കുന്നു'

Share this Video

പാർട്ടിക്കാർ പോലും പാർട്ടിക്കെതിരെ സംസാരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു; പിണറായി വിജയന് വേണ്ടി സംസാരിക്കാനോ, പ്രസം​ഗങ്ങൾ ആവേശപൂർവ്വം ഏറ്റെടുക്കാനോ ആളുകൾ ഇല്ല: എൻ പി ചെക്കുട്ടി

Related Video