നെതന്യാഹുവിൻ്റെ സിംഹാസനം ഇളകുന്നു; ഇസ്രായേൽ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന 'യാഷർ' തരം​ഗം

Published : Jun 30, 2026, 05:04 PM IST

"തിബിയില്ലാതെ ഗാഡിയില്ല!" കഴിഞ്ഞ ജൂൺ 8-ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച 4 വാക്കുകളാണിത്. കൂടെ 11 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഒരു എഐ വീഡിയോയും. 'അറബികളില്ലാതെ ഐസൻകോട്ടിന് ഒരു ഗവൺമെന്റ് രൂപീകരിക്കാൻ കഴിയില്ല' എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനായിരുന്നു ഈ നീക്കം.

03:53നെതന്യാഹുവിൻ്റെ സിംഹാസനം ഇളകുന്നു; ഇസ്രായേൽ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന 'യാഷർ' തരം​ഗം
01:41യുഡിഎഫ് സർക്കാരിൻ്റെ എല്ലാ നിയമനങ്ങളും സംശയ നിഴലിൽ: പി.രാജീവ് | UDF | P Rajeev
03:41പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ബൈ ബൈ പറയാൻ ദില്ലി; പൂർണ്ണമായും ഇലട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നു
01:46കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു; പരസ്യമടക്കം നിയന്ത്രിക്കാൻ കരട് നിർദേശം
01:14ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം
02:05ഏലപ്പാറ അപകടം; മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ
01:48എസ്ഐആറിൽ ഒന്നിച്ചു നിൽക്കാൻ ഇന്ത്യ സംഖ്യം; ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ഒപ്പിട്ട് DMK, AAP
03:08മരുഭൂമിയലൂടെ കുതിച്ച് പാഞ്ഞ് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ ഓടിത്തുടങ്ങി | Etihad Rail
03:18വിവാദങ്ങൾ ഒഴിയാതെ പി എസ് സി; ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ വീഴ്ച | PSC