കോഴിക്കോട് വടകരയില്‍ നിന്നും യുവാവിനെ കാണാതായി, ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ വായ്പ എടുത്തിരുന്നതായി കുടുംബം,ഭീഷണി നേരിട്ടിരുന്നതായും കുടുംബം പറയുന്നു