
സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ചിട്ട ശേഷം രക്ഷപെടുന്നതിനിടെ 40കാരൻ ട്രെയിൻ തട്ടി മരിച്ചു
സുഹൃത്തിനെ ചുറ്റിക കൊണ്ട് അടിച്ചിട്ട ശേഷം രക്ഷപെടുന്നതിനിടെ 40കാരൻ ട്രെയിൻ തട്ടി മരിച്ചു, അപകടം റെയിൽപ്പാളം കടന്ന് പോകവേ; തലയ്ക്ക് അടിയേറ്റ പ്രശാന്ത് ഗുരുതര പരിക്കോടെ ചികിത്സയിൽ