
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പരിഗണിക്കണമെന്ന് കെ സുധാകരൻ
ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യം, മുഖ്യമന്ത്രിയുടെ സ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാൻ സാധിക്കുന്ന കരുത്ത് കെ സി വേണുഗോപാലിനുണ്ട്: കെ സുധാകരൻK Sudhakaran | Congress party | KPCC | Mallikarjun Kharge | KC Vengugopal