ജോലി ചെയ്തിരുന്ന മൊബൈൽ കടയിൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപണം; മലപ്പുറം എടവണ്ണപ്പാറ വെട്ടത്തൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പരാതിയുമായി കുടുംബം