
500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാംക്ലാസുകാരനെ കെട്ടിത്തൂക്കിയ സംഭവത്തിലെ കുറ്റക്കാര്‍ റിമാന്റിൽ
അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് ആറാംക്ലാസുകാരനെ കെട്ടിത്തൂക്കിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശിശുക്ഷേമ സമിതി, കുട്ടികളില്‍ നിന്നും മൊഴിയെടുക്കും