
ബ്രിജ്ഭൂഷന് എതിരായ ലൈംഗിക ആരോപണ കേസില്‍ താനും ഇരയാണെന്ന് വിനേഷ് ഫോഗട്ട്
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ് എതിരായ ലൈംഗിക ആരോപണ കേസില്‍ താനും ഇരയാണെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യന്‍ വിനേഷ് ഫോഗട്ട്, പരാതി നല്‍കിയ ആറുപേരില്‍ ഒരാള്‍ താനാണെന്നും താരം വെളിപ്പെടുത്തിVinesh Phogat | Sexual Assault Case | Brij Bhushan Sharan Singh