കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു;കാട്ടാക്കട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം, കാട്ടാക്കട എള്ളുവിള സ്വദേശി രാഹുലാണ് മരിച്ചത്, താക്കോൽ കൊണ്ട് പ്രതി രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു