
പുത്തൻ ഫുട്ബോളും ജഴ്സിയും ബൂട്ടുമെല്ലാം കിട്ടി; ചൂടൻ കിക്കോഫിന് ഒരുങ്ങി ചേരിക്കലിലെ കുട്ടികൾ
പുത്തൻ ഫുട്ബോളും ജഴ്സിയും ബൂട്ടുമെല്ലാം കിട്ടി; ചൂടൻ കിക്കോഫിന് ഒരുങ്ങി ചേരിക്കലിലെ കുട്ടികൾ, ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട് കുട്ടികളെ സഹായിക്കാനെത്തിയത് പുഷ്പഗിരി ഗ്രൂപ്പ്