
'അച്ഛൻ ഇനി വഴക്ക് പറയില്ല, മോനേ തിരിച്ചുവരൂ'; വീട് വിട്ടുപോയ മകനെ കാത്ത് ഒരു അച്ഛനും അമ്മയും
'അച്ഛൻ ഇനി വഴക്ക് പറയില്ല, മോനേ തിരിച്ചുവരൂ'; വീട് വിട്ടുപോയ മകനെ കാത്ത് കൊച്ചിയില്‍ ഒരു അച്ഛനും അമ്മയും, ആദിത്യന്‍ എന്ന 24കാരൻ വീട്ടിൽ നിന്ന് പോയത് ഈ മാസം 17ന്Kochi | Adithyan missing case | Kerala Police