വ്യത്യസ്ത വഴിയിൽ ആര് വാഴും? ; സെമി ഉറപ്പിക്കാൻ അർജന്റീനയും സ്വിറ്റ്സർലാൻഡും നാളെ ഇറങ്ങും, നേർക്കുനേർ വന്ന 7 കളിയിലെയും ഫലം പോലെയാകുമോ ഈ പോരാട്ടവും