റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ?

Share this Video

സ്പെയിനിലേക്കുള്ള തന്റെ മടങ്ങിവരവിന് കളം ഒരുങ്ങേണ്ടത് സാന്റിയാഗൊ ബെര്‍ണബ്യൂവിലാണെന്ന് റോഡ്രി ആഗ്രഹിച്ചിരുന്നു, അയാള്‍ അത് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, സിറ്റിയും റയലുമായി ഒരു സമവായത്തില്‍ എത്താൻ വൈകിയതോടെയാണ് ബാഴ്‌സ ഇറങ്ങിക്കളിച്ചത്. ബാഴ്‌സയ്ക്ക് മുകളില്‍ റയല്‍, എന്തുകൊണ്ട്? ബാഴ്സയുടെ സിസ്റ്റത്തില്‍ റോഡ്രി എത്രത്തോളം ഫിറ്റായിരിക്കും.

Related Video