പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ | Argentina | Peredes

പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ | Argentina | Peredes

Published : Aug 22, 2026, 02:08 PM IST

ഒരു തലമുറയുടെ ബാല്യവും കൗമാരവുമെല്ലാം തന്നിലേക്ക് ആകര്‍ഷിച്ച മനുഷ്യൻ വിതുമ്പോള്‍ മൈതാനത്തെ മാന്യതയുടെ സീമകളെല്ലാം ലംഘിച്ചു ആല്‍ബിസെലസ്റ്റകള്‍. അസാധാരണ നിമിഷങ്ങളിലൂടെ ഫുട്ബോള്‍ ലോകത്തെയാകെ അമ്പരപ്പിച്ചെത്തിയ അര്‍ജന്റീന, ഒരൊറ്റ പകലില്‍ ഏറ്റവും വെറുക്കപ്പെട്ട സംഘമായി അതോടെ പരിണമിക്കുകയായിരുന്നു. തല്ലാനിറങ്ങിയ എല്ലാവർക്കുമെതിരെ ഒടുവില്‍ ഫിഫ വടിയെടുത്തു

04:10യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ? | Carlos Baleba
09:04തൃശൂരിനായി കളത്തിലിറങ്ങാൻ റെഡിയായി യുവനിര | Kerala Cricket League | Thrissur Titans | KCL
05:03'ഇത്തവണ ഉറപ്പായും നമ്മൾ കപ്പടിക്കും'; കോൺഫിഡന്റാണ്‌ കൊല്ലം | Cricket | Aries Kollam Sailors | KCL
07:01എല്ലാം റെഡി; കിരീടം നിലനിർത്തുമോ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്? | Kerala Cricket League | Kochi blue tigers
03:47സച്ചിന്‍ എന്ന സൂപ്പര്‍ബ്രാന്‍ഡിനെ തിരിച്ചറിഞ്ഞ ബുദ്ധിമാന്‍, വിരമിച്ചിട്ടും മൂല്യം 1200 കോടി!
02:25ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ ഗുരുതര ആരോപണം
04:37റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ? | Rodri | Barcelona
05:51എല്ലാത്തിനും പഴി, ഒടുവില്‍ രോഹിതില്‍ പിഴച്ചു! അഗാര്‍ക്കർ വില്ലനോ അതോ വിപ്ലവകാരിയോ? | Ajit Agarkar
03:19രണ്ട്‌ ക്ലബ്ബുകളുടെ ഉടമയാകാന്‍ ക്രിസ്റ്റ്യാനോ, വന്‍ റിട്ടയര്‍മെന്റ്‌ പദ്ധതികള്‍ | Cristiano Ronaldo