രണ്ട്‌ ക്ലബ്ബുകളുടെ ഉടമയാകാന്‍ ക്രിസ്റ്റ്യാനോ, വന്‍ റിട്ടയര്‍മെന്റ്‌ പദ്ധതികള്‍

Share this Video

ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ തന്റെ സ്‌പോര്‍ട്‌സ്‌ ഹോള്‍ഡിങ്‌ കമ്പനിയായ സിആര്‍7 സ്‌പോര്‍ട്‌സ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌സ്‌ വഴി സ്‌പാനിഷ്‌ ക്ലബ്ബായ യു ഡി അല്‍മേരിയയുടെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്‌ ഈ വര്‍ഷം ഫെബ്രുവരിയിലാണ്‌. അവിടെ അവസാനിക്കുന്നില്ല ക്ലബ്ബുകളില്‍ നിക്ഷേപം നടത്താനുള്ള ക്രിസ്റ്റ്യാനോയുടെ താത്‌പര്യം.

Related Video