ഹാർദിക്കിനെ ഒഴിവാക്കുമോ മുംബൈ? ചെന്നൈയിലേക്കുള്ള ട്രേഡ് എളുപ്പമല്ല | Hardik Pandya | CSK | MI

ഹാർദിക്കിനെ ഒഴിവാക്കുമോ മുംബൈ? ചെന്നൈയിലേക്കുള്ള ട്രേഡ് എളുപ്പമല്ല | Hardik Pandya | CSK | MI

Published : Aug 02, 2026, 05:05 PM IST

ഒരു താരത്തിന് തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അനുയോജ്യമായുള്ള ചുറ്റുപാട് ഒരുക്കുന്നത് ചെന്നൈ ആണെന്ന് ഒരിക്കല്‍ ഹാര്‍ദിക്ക് പറഞ്ഞിട്ടുണ്ട്. മഹേന്ദ്ര സിങ് ധോണിയെന്ന ഇതിഹാസത്തിനോടുള്ള സൗഹൃദവും ആദരവുമെല്ലാം ഹാര്‍ദിക്കിന് പ്രിയപ്പെട്ട ഒരിടമാണ് ചെന്നൈയുടെ ഡ്രെസിങ് റൂമെന്ന് തെളിയിക്കുന്നതാണ്. അവിടേക്ക് എത്തുക എത്രത്തോളം സാധ്യമാണ്?

05:25പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ | Argentina | Peredes
04:10യുണൈറ്റഡിന്റെ പുതിയ 'കാസെമിറോ'; കാരിക്കിന്റെ സിസ്റ്റത്തില്‍ ബലേബ ഫിറ്റാകുമോ? | Carlos Baleba
09:04തൃശൂരിനായി കളത്തിലിറങ്ങാൻ റെഡിയായി യുവനിര | Kerala Cricket League | Thrissur Titans | KCL
05:03'ഇത്തവണ ഉറപ്പായും നമ്മൾ കപ്പടിക്കും'; കോൺഫിഡന്റാണ്‌ കൊല്ലം | Cricket | Aries Kollam Sailors | KCL
07:01എല്ലാം റെഡി; കിരീടം നിലനിർത്തുമോ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്? | Kerala Cricket League | Kochi blue tigers
03:47സച്ചിന്‍ എന്ന സൂപ്പര്‍ബ്രാന്‍ഡിനെ തിരിച്ചറിഞ്ഞ ബുദ്ധിമാന്‍, വിരമിച്ചിട്ടും മൂല്യം 1200 കോടി!
02:25ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ ഗുരുതര ആരോപണം
04:37റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ? | Rodri | Barcelona
05:51എല്ലാത്തിനും പഴി, ഒടുവില്‍ രോഹിതില്‍ പിഴച്ചു! അഗാര്‍ക്കർ വില്ലനോ അതോ വിപ്ലവകാരിയോ? | Ajit Agarkar
03:19രണ്ട്‌ ക്ലബ്ബുകളുടെ ഉടമയാകാന്‍ ക്രിസ്റ്റ്യാനോ, വന്‍ റിട്ടയര്‍മെന്റ്‌ പദ്ധതികള്‍ | Cristiano Ronaldo