ന്യൂസിലാന്റിന്റെ ആറ്റിറ്റ്യൂഡ് തന്നെയാണ് അവരുടെ ഏറ്റവും വലിയ ശക്തി, സമ്മർദ്ദമില്ലാതെ ക്രിക്കറ്റ് കളിക്കുന്ന വേറെയൊരു ടീം ഉണ്ടാവില്ല: പി ബാലചന്ദ്രൻ