രോഹിതിന്റെ കണ്ണീരിൽ നിന്ന് ഉയിര്‍പ്പ്, ക്രിക്കറ്റിൽ ഇന്ത്യ സ‍ര്‍വാധിപത്യത്തിലേക്കോ | Indian Cricket

Published : Mar 16, 2026, 06:06 PM IST

എഴുപതുകളുടെ മധ്യത്തില്‍ ഇൻവിൻസിബിള്‍ വെസ്റ്റ് ഇൻഡീസ്, തൊണ്ണൂറുകളുടെ അവസാനം മുതല്‍ മൈറ്റി ഓസ്ട്രേലിയ. വര്‍ത്തമാന കാലത്തില്‍ ഇത്തരം വിശേഷണങ്ങള്‍ ചേര്‍ത്തുവെക്കാൻ ഇന്ത്യ മാത്രം. നാല് ഐസിസി ടൂ‍‍ര്‍ണമെന്റുകള്‍, മൂന്ന് കിരീടങ്ങള്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഡൊമിനേഷൻ എന്ന വാക്കിന്റെ പര്യായമാകുകയാണോ ഇന്ത്യ.

04:31താരത്തിളക്കം മാറ്റിവെച്ച് അയാള്‍ ഒരു ടീമിനെ ഒരുക്കി, ഇത് ഗംഭീറിന്റെ ഫിയർലെസ് ഇന്ത്യ | Gautam Gambhir
02:40സ‍ഞ്ജു സാംസൺ അസാമാന്യ മികവുള്ള താരം: ഇന്ത്യൻ ഫീൽഡിങ് കോച്ച് ടി.ദിലീപ്| Sanju Samson | T Dileep
03:31മനസ് ഒന്ന് പാളിപോയപ്പോൾ എന്റെ മനസിൽ ഒരു പേരെ വന്നുള്ളു, സച്ചിൻ സാർ കുറെയേറെ ഉപദേശം നൽകി: സഞ്ജു
02:14'സഞ്ജു കേരളത്തിന്റെ പുത്രൻ'; സഞ്ജു സാംസണിന് സർക്കാർ സ്വീകരണമൊരുക്കുമെന്ന് വി ശിവൻകുട്ടി| Sanju
06:21ഷിക്കാഗോയും ഒറ്റപ്പാലവും തമ്മിലുള്ള ബന്ധം...; രമേശ് ചെന്നിത്തലയുടെ 'നിയോഗം' വായനക്കാരിലേക്ക്
03:59ഇന്ത്യ ആഗ്രഹിച്ച കിരീടം; ടീം ഇന്ത്യയുടെ പെര്‍ഫക്ട് ഗെയിമിന് ലോകം സാക്ഷിയായ സായാഹ്നം
05:31ഒരു രാത്രി നീണ്ട വിജയാഘോഷം; സഞ്ജുവിന്റെ കരിയര്‍ ടേക്ക് ഓഫ് ചെയ്ത നിമിഷം
04:04സഞ്ജു... സഞ്ജു... കടൽ കരുത്തുള്ള തിരുവനന്തപുരത്തിന്റെ പുത്രൻ; T20 ലോകകപ്പ് വിജയ ആവേശത്തിൽ വിഴിഞ്ഞം
03:06'ചേട്ടൻ വന്ന് പൊളിച്ചില്ലേ, നമ്മൾ കപ്പ് തൂക്കി ഗയ്‌സ്....' വിജയ ലഹരിയിൽ നാട്