താരത്തിളക്കം മാറ്റിവെച്ച് അയാള്‍ ഒരു ടീമിനെ ഒരുക്കി, ഇത് ഗംഭീറിന്റെ ഫിയർലെസ് ഇന്ത്യ

Share this Video

ക്രിക്കറ്റ് മതവും അതിനൊരു ദൈവമുണ്ടായ മണ്ണാണ്. അവിടെ താരങ്ങളുടെ തിളക്കത്തെ പുറത്തുവെച്ച് അയാള്‍ ഒരു സംഘത്തെ ഉണ്ടാക്കി. സെഞ്ചുറികള്‍ ശീലമാക്കിയവരുടെ, റണ്‍മലകള്‍ കയറിയവരുടെ പിൻഗാമികളെ അയാള്‍ നിസ്വാര്‍ത്ഥതയെന്താണെന്ന് പഠിപ്പിച്ചു, ആ മനോഭാവത്തില്‍ നിന്നാണ് ഐതിഹാസിക ദിവസങ്ങള്‍ പിറക്കുന്നതെന്ന് കാണിച്ചുകൊടുത്തു.

Related Video