'സഞ്ജു കേരളത്തിന്റെ പുത്രൻ'; സഞ്ജു സാംസണിന് സർക്കാർ സ്വീകരണമൊരുക്കുമെന്ന് വി ശിവൻകുട്ടി

Share this Video

'സഞ്ജു കേരളത്തിന്റെ പുത്രൻ, തിരുവനന്തപുരത്ത് സർക്കാർ സ്വീകരണമൊരുക്കും'; ലോകത്തെമ്പാടുമുള്ള കായിക പ്രേമികളാൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയായി സഞ്ജു സാംസൺ മാറിയെന്ന് വി ശിവൻകുട്ടിSanju samson | T 20 World cup Final | Indian Cricket Team

Related Video