ആരാധകർ തമ്മിലടിക്കുമ്പോൾ റൊണാൾഡോയുടെ പങ്കാളിയുടെ സംരംഭത്തിന് ആശംസകളുമായി മെസ്സിയുടെ പങ്കാളി; ജിയോർജീന-അൻ്റൊനെല സൗഹൃദം സോഷ്യൽ മീഡിയയിൽ വൈറൽ