മെസഞ്ചര്‍ ബ്ലാക് മോഡില്‍ എത്തുന്നു

Published : Mar 03, 2019, 05:23 PM IST
മെസഞ്ചര്‍ ബ്ലാക് മോഡില്‍ എത്തുന്നു

Synopsis

കഴിഞ്ഞ ഫേസ്ബുക്കിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8ല്‍ തന്നെ ബ്ലാക് മോഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഉടന്‍ തന്നെ എത്തും എന്ന് മാത്രമാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്

ദില്ലി: ഫേസ്ബുക്ക് മെസഞ്ചര്‍ ബ്ലാക് മോഡില്‍ എത്തുന്നു. പുതിയ ഫീച്ചര്‍ മൊബൈല്‍ ആപ്പിലാണ് ലഭിക്കുക. മെസഞ്ചറിന്‍റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭിക്കും. വളരെക്കാലമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഫീച്ചര്‍ ആയിരുന്നു ഇത്. \

 കഴിഞ്ഞ ഫേസ്ബുക്കിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8ല്‍ തന്നെ ബ്ലാക് മോഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഉടന്‍ തന്നെ എത്തും എന്ന് മാത്രമാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്. നൈറ്റ് വ്യൂ സാധ്യമാക്കുക എന്നതാണ് ബ്ലാക് മോഡിന്‍റെ ലക്ഷ്യം. 

PREV
click me!

Recommended Stories

ആമസോൺ പ്രൈം ഡേ സെയിൽ പ്രഖ്യാപിച്ചു; പ്രൈം മെമ്പർഷിപ്പിന് വമ്പൻ വിലക്കിഴിവ്, മൂന്ന് ദിവസത്തെ ഓഫർ മേള
ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ