വ്യോമസേനയ്ക്ക് പിന്നാലെ പാകിസ്ഥാനെ ട്രോളി ആക്രമിച്ച് സോഷ്യല്‍ മീഡിയ

Published : Feb 26, 2019, 04:37 PM ISTUpdated : Mar 22, 2022, 07:39 PM IST
വ്യോമസേനയ്ക്ക് പിന്നാലെ പാകിസ്ഥാനെ ട്രോളി ആക്രമിച്ച് സോഷ്യല്‍ മീഡിയ

Synopsis

പ്രമുഖമായ എല്ലാ ട്രോള്‍ ഗ്രൂപ്പുകളിലും ഈ വാര്‍ത്തയും അതിന്‍റെ ട്രോളുകളുമാണ് നിറ‍ഞ്ഞത്

ദില്ലി: പാകിസ്ഥാനിലേക്ക് കടന്ന് ഇന്ത്യ ഭീകര പരിശീലന കേന്ദ്രം തകര്‍ത്ത വ്യോമാക്രമണത്തിന്‍റെ വാര്‍ത്ത രാവിലെ മുതല്‍ പ്രചരിച്ചതോടെ ട്രോളന്മാരും ആവേശത്തിലായിരുന്നു. പാകിസ്ഥാനെയും പാക് സൈന്യത്തെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ട്രോളിയായിരുന്നു ഏറെ ട്രോളുകള്‍.

പ്രമുഖമായ എല്ലാ ട്രോള്‍ ഗ്രൂപ്പുകളിലും ഈ വാര്‍ത്തയും അതിന്‍റെ ട്രോളുകളുമാണ് നിറ‍ഞ്ഞത്. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കിയത്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറിയുടെ നേതൃത്വത്തിലുള്ള ഈ പരിശീലന കേന്ദ്രത്തിലുണ്ടായിരുന്ന നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. 

ട്രോളുകള്‍ കാണാം

Credits: FaiZee Shah
©ICU

Rahul Raju‎International Chalu Union - ICU

Akhil Reji‎International Chalu Union - ICU

Dany George‎Troll Republic - TR

സുസ്മിത് ചിറ്റാരിപ്പറമ്പ്‎Troll Republic - TR

Aravind Thiruvampadiyil Venu‎Troll Republic - TR

‎Troll Republic - TR

Sreeju Sreerangan‎Troll Republic - TR

Nishad Nishadnasarudeen‎Troll Republic - TR

‎Troll Republic - TR

‎Troll Republic - TR

 

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?