നിറവയറുമായി നൃത്തം ചെയ്ത് അമ്പിളി ദേവി; വീഡിയോ കാണാം

Published : Sep 10, 2019, 04:27 PM ISTUpdated : Sep 10, 2019, 04:28 PM IST
നിറവയറുമായി നൃത്തം ചെയ്ത് അമ്പിളി ദേവി; വീഡിയോ കാണാം

Synopsis

ഗര്‍ഭിണിയായാല്‍ അതു ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല , അനങ്ങാന്‍ പാടില്ല എന്നൊക്കെ മാത്രം കേട്ട് ശീലമുളള നമ്മുക്ക് അമ്പിളി ദേവി ഇപ്പോളൊരു അത്ഭുതമാണ്. 

ഗര്‍ഭിണിയായാല്‍ അതു ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല , അനങ്ങാന്‍ പാടില്ല എന്നൊക്കെ മാത്രം കേട്ട് ശീലമുളള നമ്മുക്ക് അമ്പിളി ദേവി ഇപ്പോളൊരു അത്ഭുതമാണ്. നിറവയറുമായായാണ് മലയാളത്തിന്‍റെ പ്രിയ നടി അമ്പിളി ദേവി വേദിയില്‍ ചുവട് വെച്ചത് . 

ആറ് മാസത്തിന് ശേഷമാണ് അമ്പിളി വീണ്ടും ഒരു പൊതുവേദിയില്‍ നൃത്തം ചെയ്യുന്നത്. ഇതിന്‍റെ വീഡിയോ അമ്പിളിയുടെ ഭര്‍ത്താവും നടനുമായ ആദിത്യന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. 

6 മാസത്തിന് ശേഷം അമ്പിളി ഇന്ന് വീണ്ടും ചുവടു വെച്ചു, എന്‍റെ ഒരു ആഗ്രഹമായിരുന്നു ഇതെന്നും ആദിത്യന്‍ കുറിച്ചു. 

വീഡിയോ കാണാം...

 

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ