മെറ്റേർണിറ്റി ഡ്രസ്സില്‍ അതിമനോഹരിയായി പേളി മാണി

Published : Sep 26, 2020, 03:20 PM ISTUpdated : Sep 27, 2020, 09:54 AM IST
മെറ്റേർണിറ്റി ഡ്രസ്സില്‍ അതിമനോഹരിയായി പേളി മാണി

Synopsis

മെറ്റേർണിറ്റി ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാര്‍ത്ത ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

ഇപ്പോഴിതാ മെറ്റേർണിറ്റി  ഡ്രസ്സില്‍ അതിമനോഹരിയായി നില്‍ക്കുന്ന പേളിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ പേളി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

ഇളം നീല നിറത്തിലുള്ള ലോങ് മെറ്റേർണിറ്റി ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. വെല്‍വെറ്റ് മെറ്റീരിയലിലുള്ള ഡ്രസ്സാണിത്. 

 

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് പേളി പങ്കുവച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 14 ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് പേളി ചിത്രം പങ്കുവച്ചത്. 

 

Also Read: ഗർഭിണിയായ ഭാര്യക്ക് ഈ ഭക്ഷണം മുഖ്യം; ഇഷ്ടഭക്ഷണം കഴിക്കുന്ന പേളിയുടെ വീഡിയോയുമായി ശ്രീനിഷ്...

അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?
 

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍