തീ തിന്നു കഴിയുന്ന ഒരു പാവം വീട്ടമ്മയെ കാണാം..!

Published : Apr 24, 2019, 05:46 PM ISTUpdated : Apr 24, 2019, 05:47 PM IST
തീ തിന്നു കഴിയുന്ന ഒരു പാവം വീട്ടമ്മയെ കാണാം..!

Synopsis

വീട്ടിലെ പെണ്ണുങ്ങള്‍ തീ തിന്നാണ് ജീവിക്കുന്നത് എന്ന് പറയുന്നത് വെറുതേയല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വീട്ടിലെ പെണ്ണുങ്ങള്‍ തീ തിന്നാണ് ജീവിക്കുന്നത് എന്ന് പറയുന്നത് വെറുതേയല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജീവിതത്തിന്‍റെ കഷ്ടപാടുകളെ കുറിച്ച് , ഓരോ ദിവസവും തള്ളി നീക്കാന്‍ പാടുപ്പെടുന്നതിനെ പറ്റിയൊക്കെ പറയാനായി നമ്മുടെ പെണ്ണുങ്ങള്‍ പ്രയോഗിക്കുന്ന 'തീ തിന്നല്‍' തന്നെയാണ് ഇവിടത്തെയും വിഷയം. എന്നാല്‍ ചെറിയ ഒരു വ്യത്യാസം ഉണ്ട്. ഇവിടെയൊരു വീട്ടമ്മ അങ്ങോട്ട് ചെന്ന് തീ തിന്നുകയാണ്.

പാത്രത്തിലുളള തീയുരുളകള്‍ വിഴുങ്ങുന്ന വീട്ടിമ്മ അക്ഷരാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുകയായിരുന്നു. നേരമേറെ വൈകിയും ഭർത്താവിനെ കാണാതെ കുടുംബത്തു "തീ" തിന്നുകഴിയുന്ന ഒരു പാവം വീട്ടമ്മ  എന്ന തലക്കെട്ടോടെയാണ്  വീഡിയോ പ്രചരിക്കുന്നത്. 

വീഡിയോ കാണാം

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം