വേഗമാകട്ടെ മൂന്നാർ കറങ്ങി വരാൻ 1680 രൂപ മാത്രം; ജൂലൈയിലെ ഉല്ലാസയാത്രകൾ പ്രഖ്യാപിച്ച് മലപ്പുറം കെഎസ്ആർടിസി

Published : Jul 04, 2025, 01:29 PM IST
Munnar

Synopsis

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജൂലൈ മാസത്തേക്കുള്ള യാത്രകളുടെ വിവരങ്ങൾ പുറത്തുവിട്ടു. 

മലപ്പുറം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജൂലൈ മാസത്തേക്കുള്ള ഉല്ലാസയാത്രകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള യാത്രകളുടെ സമയവും ടിക്കറ്റ് നിരക്കും സഹിതമുള്ള ചാർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജൂലൈയിലെ പ്രധാന യാത്രകൾ

ജൂലൈ 5 (രാവിലെ 4 മണി): മൂന്നാർ - ചതുരംഗപ്പാറ, മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് - ₹1,680

ജൂലൈ 5 (രാവിലെ 5 മണി): നെല്ലിയാമ്പതി - പോത്തുണ്ടി ഡാം - ₹830

ജൂലൈ 5 (രാത്രി 8 മണി): ഇല്ലിക്കൽ കല്ല് - വാഗമൺ, ഇലവീഴാപൂഞ്ചിറ - ₹1,310

ജൂലൈ 6 (രാവിലെ 4 മണി): വയനാട് - പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം - ₹750

ജൂലൈ 6 (രാവിലെ 4 മണി): മലക്കപ്പാറ - അതിരപ്പള്ളി - വാഴച്ചാൽ - ഷോളയാർ ഡാം - ₹920

ജൂലൈ 12 (രാവിലെ 4 മണി): മൂന്നാർ - മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് - ₹1,680

ജൂലൈ 12 (രാവിലെ 5 മണി): നെല്ലിയാമ്പതി - പോത്തുണ്ടി ഡാം - ₹830

ജൂലൈ 12 (രാത്രി 9 മണി): ഗവി - അടവി, പരുന്തുമ്പാറ - ₹3,000

ജൂലൈ 13 (രാവിലെ 4 മണി): മലക്കപ്പാറ - അതിരപ്പള്ളി - വാഴച്ചാൽ - ₹920

ജൂലൈ 13 (രാവിലെ 5 മണി): നിയോ ക്ലാസിക് - ക്രൂയിസ് ഷിപ്പ്, കൊച്ചി വാട്ടർ മെട്രോ, ലുലു മാൾ, മെട്രോ ട്രെയിൻ - ₹1,300

ജൂലൈ 14 (രാവിലെ 3 മണി): മൈസൂർ - മൃഗശാല, കരാഞ്ചി തടാകം, കൊട്ടാരം, ശുകവനം - ₹1,250

ജൂലൈ 17 (രാവിലെ 3 മണി): മൈസൂർ - മൃഗശാല, കരാഞ്ചി തടാകം, കൊട്ടാരം, ശുകവനം - ₹1,250

ജൂലൈ 19 (രാവിലെ 4 മണി): മൂന്നാർ - മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് - ₹1,680

ജൂലൈ 19 (രാത്രി 8 മണി): അഞ്ചുരുളി - രാമക്കൽ മേട്, ചതുരംഗ പാറ - ₹1,430

ജൂലൈ 20 (രാവിലെ 5 മണി): വയനാട് - പൂക്കോട് തടാകം, ഹണി മ്യൂസിയം, ബാണാസുര ഡാം - ₹750

ജൂലൈ 20 (രാവിലെ 4 മണി): മലക്കപ്പാറ - അതിരപ്പള്ളി - വാഴച്ചാൽ - ₹920

ജൂലൈ 21 (രാവിലെ 3 മണി): മൈസൂർ - മൃഗശാല, കരാഞ്ചി തടാകം, കൊട്ടാരം, ശുകവനം - ₹1,250

ജൂലൈ 23 (രാവിലെ 4 മണി): ഓക്സി വാലി - സൈലന്റ്വാലി, കഞ്ഞിരപ്പുഴ അണക്കെട്ട് - ₹4,210

ജൂലൈ 26 (രാവിലെ 4 മണി): മൂന്നാർ - മാമലകണ്ടം, ലെച്ച്മി എസ്റ്റേറ്റ് - ₹1,680

ജൂലൈ 26 (രാവിലെ 5 മണി): നെല്ലിയാമ്പതി - പോത്തുണ്ടി അണക്കെട്ട് - ₹830

ജൂലൈ 27 (രാവിലെ 4 മണി): മലക്കപ്പാറ - അതിരപ്പള്ളി - വാഴച്ചാൽ - ₹920

ജൂലൈ 21 (രാത്രി 10 മണി) & ജൂലൈ 28 (രാത്രി 10 മണി): തൃശ്ശൂർ നാലമ്പല ദർശനം (തൃപ്രയാർ, കൂടൽമാണിക്യം, മൂഴിക്കുളം, പായുമ്മൽ ക്ഷേത്രങ്ങൾ സന്ദർശിച്ച് രാത്രിയോടെ മടങ്ങിയെത്തും) - ബസ് ഫെയർ മാത്രം ₹660.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: 9400128856, 8547109115 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ചെയ്യുന്ന 6 തെറ്റുകൾ! സൂക്ഷിച്ചാൽ ദു:ഖിക്കണ്ട
സമയമില്ലേ? വിഷമിക്കണ്ട; 2 ദിവസം മതി, ഊട്ടി മുഴുവൻ കറങ്ങാം! പെർഫെക്റ്റ് ട്രാവൽ പ്ലാൻ ഇതാ