വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി വിദര്‍ഭയുടെ അമന്‍ മൊഖാതെ. ദേവ്ദത്ത് പടിക്കലിനെ പിന്തള്ളി. റണ്‍വേട്ടക്കാരിലെ ആദ്യ എട്ട് സ്ഥാനക്കാരെ അറിയാം.
cricket-sports Jan 19 2026
Author: Sajish A Image Credits:Social Media
Malayalam
അമന്‍ മൊഖാതെ
വിദര്‍ഭയ്ക്ക് വേണ്ടി കളിക്കുന്ന മൊഖാതെ നേടിയത് 10 മത്സരങ്ങിളില്‍ നിന്ന് 814 റണ്‍സ്. അഞ്ച് സെഞ്ചുറി, ഒരു ഫിഫ്റ്റി.
Image credits: Social Media
Malayalam
ദേവ്ദത്ത് പടിക്കല്‍
കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്തിന്റെ അക്കൗണ്ടില്‍ 9 മത്സരങ്ങളില്‍ നിന്ന് 725 റണ്‍സ്. 4 സെഞ്ചുറി, 2 ഫിഫ്റ്റി.
Image credits: Social Media
Malayalam
ഹര്‍വിക് ദേശായി
സൗരാഷ്ടയുടെ താരം 10 മത്സരങ്ങളില്‍ 581 റണ്‍സ് നേടി. മൂന്ന് വീതം സെഞ്ചുറിയും ഫിഫ്റ്റിയും.
Image credits: Social Media
Malayalam
പുഖ്‌രാജ് മന്‍
ഹിമാചല്‍ പ്രദേശിന് കളിച്ച താരം ഏഴ്് മത്സരങ്ങളില്‍ 558 റണ്‍സ് അടിച്ചെടുത്തു. 3 സെഞ്ചുറി, രണ്ട് ഫിഫിറ്റി.
Image credits: Social Media
Malayalam
ധ്രുവ് ജുറല്‍
ഉത്തര്‍ പ്രദേശിനായി കളിച്ച ജുറല്‍ ഏഴ് മത്സരങ്ങളില്‍ നേടിയത് 558 റണ്‍സ്. രണ്ട് സെഞ്ചുറികളും നേടി.
Image credits: Social Media
Malayalam
വിശ്വരാജ് ജഡേജ
10 മത്സരങ്ങളില്‍ സൗരാഷ്ട്ര താരം അടിച്ചെടുത്തത് 545 റണ്‍സ്. മൂന്് സെഞ്ചുറികള്‍ താരം നേടി.
Image credits: Social Media
Malayalam
അന്‍മോല്‍പ്രീത് സിംഗ്
പഞ്ചാബ് താരം 9 മത്സരങ്ങളില്‍ നേടിയത് 527 റണ്‍സ്. 2 സെഞ്ചുറികള്‍, നാല് ഫിഫ്റ്റി.
Image credits: Social Media
Malayalam
ധ്രുവ് ഷോറെ
വിദര്‍ഭയുടെ ഷോറെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നേടിയത് 515 റണ്‍സ്. 2 സെഞ്ചുറിയും ഒരു ഫിഫ്റ്റിയും അതിലുണ്ട്.