അണ്ടര്‍ 19 ലോകകപ്പില്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ നാലു പന്തില്‍ 2 റണ്‍സെടുത്ത് പുറത്തായ വൈഭവ് നിരാശപ്പെടുത്തിയിരുന്നു.
Image credits: Getty
Malayalam
ഐപിഎല്ലിലും റെക്കോര്‍ഡ്
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാനായി ഇറങ്ങിയ വൈഭവ് ഐപിഎല്ലിലെ പ്രായം കുറഞ്ഞ സെഞ്ചുറി നേട്ടക്കാരനെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
Image credits: Getty
Malayalam
പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍
ലിസ്റ്റ് എ ക്രിക്കറ്റിൽ ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സെഞ്ചൂറിയനാണ് 14-കാരനായ വൈഭവ് സൂര്യവന്‍ഷി. അരുണാചലിനെതിരെ 84 പന്തിൽ 190 റണ്‍സടിച്ചാണ് വൈഭവ് റെക്കോര്‍ഡിട്ടത്.
Image credits: X@Vaibhavsooryava
Malayalam
രഞ്ജിയിലും അപൂർവനേട്ടം
12-ാം വയസില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബിഹാറിനായി അരങ്ങേറിയ വൈഭവ് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.