ബാറ്റിംഗ് റാങ്കിംഗില്‍ 908 റേറ്റിംഗ് പോയന്‍റുമായി ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടുനില്‍ക്കുന്ന തിലക് വര്‍മ റാങ്കിംഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യിലെ ഭേദപ്പെട്ട പ്രകടനത്തോടെ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം ഉയർന്ന് 12-ാം സ്ഥാനത്തെത്തി.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ 10 റണ്‍സെടുത്ത് പുറത്തായ മലയാളി താരം സഞ്ജു സാംസണ്‍ 43-ാം സ്ഥാനത്ത് തന്നെയാണ്.
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി 804 റേറ്റിംഗ് പോയന്‍റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍ രണ്ട് സ്ഥാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ നാലാം സ്ഥാനത്താണ്. സിക്കന്ദര്‍ റാസയാണ് ഒന്നാമത്.
രോഹിത്തും കോലിയും പിന്നെ; ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോറർമാർ
നാഗ്പൂരില്‍ ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍
കോലിയില്ല, ഇന്ത്യയുടെ മികച്ച ടി20 ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
മലയാളി താരം പിന്നില്‍, വിജയ് ഹസാരെയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മൊഖാതെ