ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടി20 ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര
ആകാശ് ചോപ്രയുടെ ടീമിലെ ഓപ്പണര്‍മാരാകുന്നത് രോഹിത് ശര്‍മയും വീരേന്ദര്‍ സെവാഗുമാണ്.
മിസ്റ്റര്‍ ഐപിഎല്ലായ സുരേഷ് റെയ്നയെ ആണ് ആകാശ് ചോപ്ര മൂന്നാം നമ്പറിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
മധ്യനിരയില്‍ യൂസഫ് പത്താനാണ് നാലാം നമ്പറിലിറങ്ങുന്നത്.
ടീമിന്‍റെ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായി എം എസ് ധോണിയെ ആണ് ആകാശ് ചോപ്ര തെരഞ്ഞെടുത്തിരിക്കുന്നത്.
ടീമിന്‍റെ ഫിനിഷറും ഓള്‍ റൗണ്ടറുമായി ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ആകാശ് ചോപ്രയുടെ ടീമിലുള്ളത്.
സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവര്‍ത്തിയുമാണ് ആകാശ് ചോപ്രയുടെ ടീമിലുള്ളത്.
ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും അടങ്ങുന്ന പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനെയും ആകാശ് ചോപ്ര ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളി താരം പിന്നില്‍, വിജയ് ഹസാരെയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മൊഖാതെ
കോലി മാത്രമല്ല, ബാബറും വീണു, വൈഭവ് കേറി.. കേറി.. എങ്ങോട്ടിത്
റണ്‍വേട്ടയില്‍ വിരാട് കോലിയെയും പിന്നിലാക്കി വൈഭവ് സൂര്യവന്‍ഷി
അക്സര്‍ മുതല്‍ പരാഗ് വരെ, ജഡേജയുടെ പകരക്കാരാവാൻ ഇവര്‍