Malayalam

മണികിലുക്കം ടാസ്ക്

രസകരമായ ഒരു ടാസ്ക് ആണ് ഈ ആഴ്ച ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയിരിക്കുന്നത്.

Malayalam

ടാസ്ക് ഇങ്ങനെ

മത്സരാർത്ഥികൾക്ക് ബെല്ലോടു കൂടിയ ഹെഡ് ഗീയറുകൾ നൽകും. അത് തലയിൽ കെട്ടി മത്സരാർത്ഥികൾക്ക് ദൈനംദിന പ്രവൃത്തികൾ തുടരാം.

Image credits: hotstar
Malayalam

ബെൽ മണി കേട്ടാൽ ഔട്ട്

ബസ്സർ കേൾക്കുമ്പോൾ ഹെഡ് ഗിയറിലുള്ള ബെൽ ശബ്ദമുണ്ടാക്കാത്ത വിധം എല്ലാവരും നിൽക്കുക. അടുത്ത ബസറിന് മുൻപ് ആരുടെയെങ്കിലും ബെൽ ശബ്ദം കേട്ടാൽ അയാൾ മത്സരത്തിൽ നിന്ന് പുറത്താകും.

Image credits: hotstar
Malayalam

തന്ത്രം മാറ്റി ബിഗ് ബോസ്

മൂന്ന് റൗണ്ട് കഴിഞ്ഞിട്ടും ആരും ഔട്ട് ആവാതിരുന്നപ്പോൾ ബിഗ് ബോസ് തന്ത്രം മാറ്റി. ഇനി ബസ്സർ കേൾക്കുമ്പോൾ ഒറ്റക്കാലിൽ നിൽക്കണം എന്നായി.

Image credits: hotstar
Malayalam

മത്സരത്തിൽ വിജയിച്ച് ആദില

അങ്ങനെ ഓരോരുത്തരായി പുറത്തായി പുറത്തായി അവസാനം ടാസ്കിൽ വിജയിച്ചത് ആദിലയാണ്. രണ്ടാം സ്ഥാനത്ത് എത്തിയത് അനുമോളും.

Image credits: hotstar
Malayalam

അനുമോളെ അഭിനന്ദിച്ച് അക്ബറും സാബുമാനും

 ടാസ്കിനിടയ്ക്ക് പോലും കൊച്ചുമുതലാളി ഡയലോഗുകളും, ഒറ്റക്കാലിൽ നിന്നുകൊണ്ട് സ്ക്വാട്സും ചെയ്ത അനുമോളുടെ പ്രകടനത്തെ അക്ബറും സാബുമാനും അഭിനന്ദിക്കുകയുണ്ടായി.

Image credits: hotstar
Malayalam

വിധികർത്താവ് നെവിൻ

നെവിൻ ആയിരുന്നു മത്സരത്തിന്റെ വിധികർത്താവ്

Image credits: hotstar

മടങ്ങിയെത്തി ഷാനവാസ്; ഉന്നം അക്ബറും നെവിനും

ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ക്ക് തുടക്കം; ആദ്യ പോയിന്റ് നേടി നെവിൻ

ടോപ് ഫൈവിൽ ആദിലയോ നൂറയോ?

'ഷാനവാസുമായി ഇനി യാതൊരു ബന്ധവുമില്ല'; തുറന്നടിച്ച് അനീഷ്