പട്ടായ ഗേൾസിനിടയിലുള്ള പ്രശ്നം കാരണം ഏറ്റവും അധികം നേട്ടം ഉണ്ടായ രണ്ട് മത്സരാർത്ഥികളാണ് അക്ബറും നെവിനും.
കഴിഞ്ഞയാഴ്ച ഇരുവർക്കുമിട്ട് പട്ടായ ഗേൾസ് നല്ല പണി കൊടുത്തതാണ്. കൂട്ടത്തിൽ ഉണ്ടായിരുന്ന ആര്യൻ അപ്രതീക്ഷിതമായി പുറത്താവുകയും ചെയ്തിരുന്നു.
ഇതോടെ പട്ടായ ഗേൾസിനെതിരെ ആഞ്ഞടിക്കാൻ ഒരവസരം കാത്തിരിക്കുകയായിരുന്നു അക്ബറും നെവിനും.
ആദില, നൂറ - അനുമോൾ പ്രശ്നം വന്നതോടെ അവസരം മുതലെടുത്ത അക്ബറും നെവിനും മൂവരുടെയും സ്വഭാവ ദൂഷ്യങ്ങളും തങ്ങളുടെ ഗുണങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുകയാണ്.
കഴിഞ്ഞയാഴ്ച ഞങ്ങൾ പ്രശ്നമുണ്ടാക്കിയെന്നല്ലേ പട്ടായ ഗേൾസ് പറഞ്ഞത്, ഇപ്പോൾ എങ്ങനെയുണ്ട് എന്നാണ് അക്ബറിന്റെ ചോദ്യം
എന്തായാലും ലാലേട്ടന്റെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് അക്ബറും നെവിനും.
അതേസമയം മത്സരത്തിൽ ഒടുവിൽ ആര് കപ്പടിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
മണികിലുക്കം ടാസ്കിൽ വിജയിച്ച് ആദില
മടങ്ങിയെത്തി ഷാനവാസ്; ഉന്നം അക്ബറും നെവിനും
ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ക്ക് തുടക്കം; ആദ്യ പോയിന്റ് നേടി നെവിൻ
ടോപ് ഫൈവിൽ ആദിലയോ നൂറയോ?